അപകടങ്ങൾ തുടർക്കഥയാകുന്നു


മാക്കൂട്ടം ചുരം പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. പിന്നിൽ അടിച്ച കാർ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.



إرسال تعليق

0 تعليقات