സ:കോടിയേരി & സ:വി എസ്.പ്രിയ സഖാക്കളുടെ നാമധേയത്തിൽ ചേടിച്ചേരിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. DYFI ചേടിച്ചേരി ആലുംമുക്ക് യൂണിറ്റുകൾ സംയുക്തമായി പരിപാടികൾ സംഘടിപ്പിച്ചു. CPIM മയ്യിൽ ഏരിയ സെക്രട്ടറി സ:എൻ അനിൽ കുമാർ കോടിയേരി സ്മാരക വെയ്റ്റിംഗ് ഷെൽട്ടറും, DYFI ശ്രീകണ്ഠപുരം ബ്ലോക്ക് സെക്രട്ടറി സ:കെ ശ്രീജിത്ത് വി എസ് സ്മാരക വെയ്റ്റിംഗ് ഷെൽട്ടറും ഉദ്ഘാടനം നിർവ്വഹിച്ചു. വി. എൻ വിപിൻ , അർജുൻ വിസി ,അനഘ ,അശ്വന്ത് എം എന്നിവർ സംസാരിച്ചു.






0 تعليقات