1. ബ്ലൂ ബെറി
പൊതുവെ ബ്ലൂ ബെറികളെ ആന്റിഓക്‌സിഡന്റ് രാജാവ് എന്നാണ് പറയുന്നത്. ഇവയിൽ ധാരാളം ആന്തോസയാനിനുകൾ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന് അപകടകരമായ ബ്ലൂ പ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. കൂടാതെ ദിവസവും ബ്ലൂ ബെറി കവിക്കുമ്പോൾ അത് നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
2. ഓറഞ്ച്
വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ രക്തയോട്ടം സുഗഗമാക്കുന്നു. കൂടാതെ വർദ്ധക്യ സഹജമായി കണ്ണിന് ഉണ്ടാകുന്ന അസുഖത്തിൽ നിന്ന് ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയുന്നു.
3. പപ്പായ
പപ്പായ കഴികുന്നതിലുടെ നിങ്ങളുടെ കണ്ണുകൾക്ക് സ്വാഭാവിക പ്രതിരോധ ഉണ്ടാകുന്നു. ശക്തമായ ആന്റിഓക്‌സിഡന്റ് കരോട്ടിനോയിഡുകളാണ് വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു. ല്യൂട്ടിൻ, സിയാക്സാന്തിൻ ഒരു സ്വാഭാവികമായി കണ്ണിന് ഒരു സംരക്ഷണം ഒരുക്കുന്നു.
4. കിവി
കിവിയിൽ ധാരാളമായി ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നില അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റ് എന്നിവ റെറ്റിനയ്ക്ക് ആവശ്യമായ പ്രതിരോധശേഷി നൽകുന്നു.






0 تعليقات