പരിയാരം ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സിഡി എസ് സംയുക്ത ആഭിമുഖ്യത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.


പരിയാരം: കുടുംബശ്രീ ജില്ലാ മിഷൻ പരിയാരം ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സിഡി എസ് സംയുക്ത ആഭിമുഖ്യത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് ആഫീസ് പരിസരത്ത് സംഘടിപ്പിച്ച ഫെസ്റ്റിൽ കുടുംബശ്രീ അംഗങ്ങൾ തയാറാക്കിയ 25 ഓളം വിവിധ ഭക്ഷ്യ വിഭവങ്ങൾ പ്രദർശിപ്പിച്ചു. ഫെസ്റ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌. കെ. ഷൈമയുടെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ .സി. ബാലകൃഷ്ണൻ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഒ.വി. രമ.പദ്മലോചനൻ. ടി വി സുനിൽ കുമാർ. ടി.വാർഡ് മെമ്പർ ബീന, കൃഷി ആഫീസർ ഷിൽന മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. സിഡി എസ് ചെയർപേഴ്സൺ പ്രസീത പി. വി സ്വാഗതവും അക്കൗണ്ടന്റ് സജിത നന്ദിയും പറഞ്ഞു.



Post a Comment

0 Comments