ബ്ലാത്തൂർ - പയ്യാവൂർ റോഡിൽ മഞ്ഞാങ്കരിയിൽ നിയന്ത്രണം വിട്ട മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ വയനാട് സ്വദേശി സിറാജിന് (48) പരിക്കേറ്റു. വെള്ളിയാഴ്‌ച രാവിലെ 8.30 ഓടെയാണ് സംഭവം.

0 تعليقات