കാഞ്ഞിരോട്: കാഞ്ഞിരോട് പഴയ യുപി സ്കൂളിന് സമീപം കരക്കാട് എം നിതിൻ (33) നിര്യാതനായി. സിപിഐഎം കരക്കാട് പള്ളിച്ചിറ ബ്രാഞ്ച് അംഗങ്ങളായ സി രാജൻ്റെയും എം നിർമലയുടെയും മകനാണ്.സഹോദരങ്ങൾ: എം നിഖിൽ, എം നിൻസി. സംസ്കാരം ഇന്ന് ചൊവ്വ ഉച്ചയ്ക്ക് രണ്ടിന് പയ്യാമ്പലത്ത്.
.jpg)




0 Comments