ഗ്രാമിക ടി.വി മാർക്കറ്റിംഗ് എക്സികുട്ടീവും,ആർട്ട് ഓഫ് ലിവിംഗ് ട്രെയിനറുമായ പൊന്ന്യം സ്രാമ്പിയിലെ പുനത്തിൽ വീട്ടിൽ നവീൻ സി.ഒ (55) നിര്യാതനായി.
പിതാവ് :കരുണാകരൻ സി,മാതാവ്: സൗമിനി ഒ.സി
സഹോദിമാർ:ബിന്ദു സി.ഒ (പൊന്ന്യം),സന്ധ്യ സി.ഒ (കൊമ്മൽ വയൽ)
ദിവ്യ സി.ഒ(കുയ്യാലി )പരേതനായ ഗോകുൽ .മരുമക്കൾ:പ്രദീപൻ ( തുഷാര ട്രാവൽസ് തലശ്ശേരി )പരേതനായ മനോജ് (കുയ്യാലി )
സംസ്ക്കാരം പിന്നീട്.





0 Comments