വേങ്ങ പത്മിനി [ 75 ] നിര്യാതയായി.

 



പിണറായി : വെണ്ടുട്ടായി പത്മം നിവാസിൽ  വേങ്ങ പത്മിനി [ 75 ] നിര്യാതയായി. ഭർത്താവ് : പരേതനായ തൊവരായി ഗംഗാധരൻ. സഹോദരങ്ങൾ: വി ലീല., വി രാധ, വി രമ., വി ബാലകൃഷ്ണൻ, വി കനകലത . സംസ്കാരം  രാവിലെ 10 മണിക്ക്  പ്രശാന്തി വാതക ശ്മശാനം  പന്തക്കപ്പാറ.(പിണറായി.)



إرسال تعليق

0 تعليقات