പയ്യാവൂർ വെമ്പുവ തറപ്പത്ത് ചാക്കോ (83) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ ചെറിയരീക്കമല പുല്ലാട്ട് കുടുംബാംഗം. മക്കൾ: ജോഷി, ബെന്നി, ബെറ്റി, ബിന്ദു. മരുമക്കൾ: ബീന, ബെൻസി, കോളിൻസ്, സിജി. സഹോദരങ്ങൾ: ബേബി, ലീലാമ്മ, മേരി, പരേതനായ ജോസ്. സംസ്കാരം 06/07/26 തിങ്കൾ 10ന് വെമ്പുവ മാർ സ്ലീവ പളളിയിൽ.





0 Comments