ഇരിട്ടി: ഉളിക്കൽ നെല്ലിക്കാംപൊയിലിൽ
മീനാക്ഷി (85) അന്തരിച്ചു.ഭർത്താവ്: പരേതനായ ചട്ട ഗോപാലൻ,മക്കൾ :സി.ജി.വിജയൻ (റിട്ട. കെ.എസ് ആർ ടി സി ഇൻസ്പെക്ടർ, സി പി എംകീഴൂർക്കുന്ന് ബ്രാഞ്ച് അംഗം ) ,
സി.ജി.നാരായണൻ (റിട്ട. സഹ.ബാങ്ക് സെക്രട്ടറി),സി ജിശോഭന (കളക്ഷൻ ഏജൻ്റ് ഉളിക്കൽ സർവീസ് സഹ.ബേങ്ക്),
സി.ജി.മോഹനൻ (കണ്ടക്ടർ, കെ എസ് ആർ.ടി.സി കണ്ണൂർ ഡിപ്പോ ), സി.ജി
രാജൻ, ഷീബ ബാബു (ജന സേവന കേന്ദ്രം ,പുതിയ ബസ് സ്റ്റാൻ്റ്,ഇരിട്ടി )
മരുമക്കൾ: മിനി (മിലാസ്ഹോട്ടൽ,കീഴൂർക്കുന്ന്), എ.ആർ.സുജ (തന്തോട് മുക്കട്ടി) വിജയൻ (ചെട്ടിയാർ പീടിക ), സരിത ( അക്ഷയ സെൻ്റർ, മാടത്തിൽ) ബാബു (കീഴൂർക്കുന്ന്)





0 Comments