ഇരിട്ടി: പുന്നാട് എൽ പി സ്കൂളിനു പിറകുവശത്തെ വേങ്ങോടൻ ഹൗസിൽ
വേങ്ങോടൻരോഹിണി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കരിന്ത രാമൻ നമ്പ്യാർ . മകൻ: വി.പത്മനാഭൻ മരുമകൾ: കെ.ശ്രീലത
ഇന്ന് രാവിലെ 11 മണി വരെപുന്നാട് വീട്ടിൽ പൊതുദർശനത്തിനു വെയ്ക്കുന്ന മൃതദേഹം തുടർന്ന് 11മണിക്ക് ശേഷം 1 1.30 ന് വളോര വയലാറമ്പ് തറവാട് വീട്ടിലും പൊതു ദർശനത്തിന് വെച്ച ശേഷം ചാവശ്ശേരിപറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും





0 Comments