പയ്യന്നൂരിന് കോടികളുടെ തിളക്കം


പയ്യന്നൂർ: 2026 ജൂലൈ പിറന്നതോടെ പയ്യന്നൂർ തിളങ്ങുകയാണ്. അടുത്തടുത്ത ദിനങ്ങളിലായി കേരള ലോട്ടറി ഒന്നാം സ്ഥാനം എത്തിയത് പയ്യന്നൂരിൽ. കണ്ണൂർ ജില്ലയിലേക്ക് ഭാഗ്യം എത്തിയത് ജൂലൈ 6 ജൂലൈ 7 തീയ്യതികളിലെ ലോട്ടറി ടിക്കറ്റ് വഴി. ജൂലൈ 6ന് ഭാഗ്യതാര ലോട്ടറി BT 61 ഫലം വന്നപ്പോൾ പയ്യന്നൂരിലെ പി വി വത്സ രാജൻ ഏജൻസി വിറ്റ BG 906028 ഒരു കോടി നേടി, പിറ്റേ ദിവസം ജൂലൈ 07  സ്ത്രീശക്തിയുടെ ഒന്നാം സമ്മാനമായ 1 കോടി നേടിയെടുത്തതും പയ്യന്നൂരിൽ സന്ദീപ് എസ് നായരുടെ ഏജൻസി വിറ്റ സ്ത്രീശക്തി SS527 ന്റെ ST 308060 നമ്പർ ടിക്കറ്റിനു, തുടർച്ചയായി കോടിപതികളെ പയ്യന്നൂരിന് ലഭിക്കുന്ന സന്തോഷത്തിലാണ് ലോട്ടറി പ്രേമികൾ.



Post a Comment

0 Comments