മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ ചെക്യോട്ട് വയൽ മാലിന്യപ്രശ്നം അടിയന്തരമായി പരിഹരിക്കണം എന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കൾ തിരുവനന്തപുരത്ത് പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണിജോസഫുമായി ചർച്ച നടത്തി.
ചെക്യോട്ട് വയൽ മാലിന്യ പ്രശ്നത്തിൽ മട്ടന്നൂർ നഗരസഭ ആവശ്യമായ രീതിയിൽ ഇടപെടാത്ത സാഹചര്യത്തിലാണ് യുഡിഎഫ്, മന്ത്രിയെ കണ്ട് ചർച്ച നടത്തിയത്.
ടി.വി. രവീന്ദ്രൻ, ഇ.പി. ഷംസുദ്ദീൻ, സുരേഷ് മാവില, എ.കെ. രാജേഷ്, റഫീഖ് ബാവോട്ടുപാറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.





0 Comments