അമിത സ്പീഡിൽ വന്ന ബസ് കൂട്ടിയിടിക്കാതെ വെട്ടിച്ചപ്പോഴാണ് കാർ അപകടത്തിൽപെട്ടത് . യാത്രക്കാർ പരുക്കുകൾ ഇല്ലാതെ രക്ഷപെട്ടു .
സംരക്ഷണ വേലിയില്ലാത്ത കലുങ്കാണ് ഇവിടുള്ളത്,
നാട്ടുകാർ കലുങ്കിന് സൈഡിൽ കെട്ടിയ ചുവന്ന റിബൺ മാത്രമാണ് അപകടം പതിയിരിക്കുന്ന ഈ കലുങ്കിന് സംരക്ഷണം.





0 Comments