സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ


തലശ്ശേരി: കേന്ദ്ര സർക്കാർ സ്ഥാപനമായ വേർ ഹൗസ്സിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞോളിചോ നാടത്ത് കിൻഫ്രയിലുള്ള വേർഹൗസ്സിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊയിലാണ്ടി കണയംങ്കോട് സ്വദേശി ഒ.സി. ബാലകൃഷ്ണനെയാണ് (50) ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കതിരൂർ പോലീസെത്തി മൃതദേഹം  തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



إرسال تعليق

0 تعليقات