പയ്യന്നൂർ: മഹാദേവഗ്രാമത്തിലെ പരേതനായ കെ വി ചിണ്ടൻ മാസ്റ്ററുടെയും കെട്ടും വീട്ടിൽ സാവിത്രി അമ്മയുടെയും മകൻ കെട്ടും വീട്ടിൽ ശിവദാസൻ (58) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: പരേതയായ വി പി സവിത. മകൻ: വൈഷ്ണവദാസ്. സഹോദരിമാർ: ശകുന്തള, ശ്യാമള, മഞ്ജുള. സംസ്കാരം നാളെ കാലത്ത് 10 മണിക്ക് മഹാദേവ ഗ്രാമം സ്മൃതിയിൽ.



0 Comments