ചാവശ്ശേരി കാശിമുക്കില്‍ കാര്‍ നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞു കയറി.മൂന്നുപേർക്ക് പരിക്ക്.




മട്ടന്നൂർ :ചാവശ്ശേരി കാശിമുക്കില്‍ കാര്‍ നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞു കയറി മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. 

 ഇരിട്ടിയില്‍ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന നാല് പേരില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.



Post a Comment

0 Comments