മട്ടന്നൂർ: കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് വിരമിച്ച സൈനികൻ, മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് രാധാകൃഷ്ണന്‍ കാനാടിനെ ജിഎച്ച്എല്‍ ഇന്‍ഷൂറന്‍സ് സൊലൂഷന്‍ ആദരിച്ചു.
കെ.കെ. കീറ്റുകണ്ടി ഉപഹാരം കൈമാറി. ഷിനോജ് കാഞ്ഞിലേരി, ബാവ മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു. 11 വര്‍ഷമായി ഇദ്ദേഹം ഹോം ഗാര്‍ഡായി ജോലി ചെയ്യുകയാണ്.







0 Comments