പിടികിട്ടാപുള്ളിയായ മുൻ ആർ.എസ്.എസ് പ്രവർത്തകൻ 20 വർഷത്തിന് ശേഷം പിടിയിൽ .

 



കണ്ണൂർ: കൊലപാതകം, വധശ്രമം തുടങ്ങിയ നരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി 20 വർഷത്തിന് ശേഷം പിടിയിൽ. കണ്ണൂർ സ്വദേശി രാഗോഷ് ആണ് പിടിയിലായത്. മുൻ ആർ.എസ്.എസ് പ്രവർത്തകൻ കൂടിയായിരുന്നു രാഗേഷ്.


കണ്ണൂർ താവക്കര സ്വദേശിയായ രാഗേഷിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. സി.പി.എം നേതാവ് രവീന്ദ്രൻ്റെ കൊലപാതകം, കൊമ്പ്ര പ്രദീപൻ വധം, യോഗാനന്ദനെതിരായ വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാൾ.




إرسال تعليق

0 تعليقات