തലശ്ശേരി :ന്യൂ മാഹി പാരിമടത്തുള്ള 'ബറക്ക'
കെ. ഇ. മുഹമ്മദ് റഫീഖ് (66)അന്തരിച്ചു. തലശ്ശേരി ലോഗൻസ് റോഡിലെ താജ് ലോഡ്ജിംഗ് ഹൗസ്സ് ഉടമപരേതനായ എൻ. എൻ. അഹമ്മദ് ഹാജിയുടെ മകനാണ്. മാതാവ് പരേതയായ കെ. ഇ. നഫീസ ഭാര്യ :വലിയ മുണ്ടോക്ക് റംല,
മക്കൾ: മഖ്ബൂൽ, മസ്ഹർ, മെഹർ മരുമകൻ: ഷർമീസ് സലീം എ. പി. .
സഹോദരങ്ങൾ:കെ. ഇ. മുഹമ്മദ് അലി, കെ. ഇ. അലീമ, കെ. ഇ. മുഹമ്മദ്ഹാഷിം, സോയ, ഷംഷാദ്, കെ. ഇ. മുഹമ്മദ് അഷറഫ്,



.gif)



0 Comments