പയ്യാവൂർ: വെമ്പുവയിലെ കരിന്തോളിൽ റോസമ്മ (79) അന്തരിച്ചു. സംസ്കാരം 15/08/26 ശനി 2ന് അമേരിക്കൻപാറയിലെ ഈഴമറ്റത്തിൽ ജിമ്മിയുടെ ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം മണിപ്പാറ സെൻ്റ് മേരീസ് പള്ളിയിൽ. പരേത തൊടുപുഴ വേങ്ങത്താനത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ് കരിന്തോളിൽ. മക്കൾ: ജോയി, ബേബി, സാലി, ഷൈനി, പരേതയായ സെബി. മരുമക്കൾ: കാതറിൻ കുന്നേൽ, മെൽഗ പുതുവൈപ്പിൻ, വർക്കി ആലപ്പാട്ട്, ജിമ്മി ഈഴമറ്റത്തിൽ, ജിൻസ് മഠത്തിപ്പറമ്പിൽ.
0 تعليقات