നെല്ലികുറ്റി യുവാക്കളുടെ നേതൃത്യത്തിൽ ഇരിക്കൂർ MLA സജിവ് ജോസഫ് നെ സന്ദർശിച്ചു നിവേദനം നൽകി.


ചെളിമ്പറമ്പ - നെല്ലികുറ്റി - കോട്ടക്കുന്നു റോഡിന്റെ ശോചനി യവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെടു കൊണ്ട് ഇരിക്കൂർ MLA സജിവ് ജോസഫ് നെ കാണുകയും റോഡിന്റെ അവസ്ഥ വീഡിയോ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ജലജിവന്റ പൈപ്പ് ഇന്ന് തന്നെ മാറ്റുവാൻ കോൺട്രാക്ടർക്കു MLA നിർദേശം നൽകി. കോട്ടക്കുന്നു വരെ റോഡ് മേക്കാടം റോഡ് ആവശ്യപെട്ടു നിവേദനം സമർപ്പിച്ചു. റോഡിന്റെ നിലവിൽ പാസ്സ് ആയ കാര്യങ്ങൾ സംസാരിക്കുകയും കോട്ടക്കുന്നു വരെ നീട്ടുവാൻ വേണ്ട സാഹചര്യങ്ങൾ പരിശോധന നടത്തും എന്ന് ഉറപ്പു ലഭിക്കുകയും ചെയ്തു.



إرسال تعليق

0 تعليقات