ഉളിക്കൽ ഏഴൂരിലെ അക്കാനിശ്ശേരി നാരായണൻ (84) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: വത്സല, ബാബുരാജ്, വനജ, ബിനി അശോകൻ, വിനോദ് കുമാർ (മിലിട്ടറി). മരുമക്കൾ: ജി കെ ഗോവിന്ദൻ, വിജയൻ കുറ്റൂർ, അശോകൻ വലിയന്നൂർ, സുനജ, ഷിനി. സംസ്ക്കാരം ഇന്ന് (19.08.2026 ന് ബുധനാഴ്ച്ച) ഉച്ചയ്ക്ക് 12 മണിക്ക് മുണ്ടയാം പറമ്പ് ശ്മശാനത്തിൽ.

.gif)


0 Comments