ഞാറക്കാട്ട് ജോസഫ് (അപ്പച്ചൻ-84) അന്തരിച്ചു. സംസ്കാരം 23/08/26 ഞായർ 3 ന്
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.
ഭാര്യ: മേരി തൊടുപുഴ കീമറ്റത്തിൽ കുടുംബാംഗം. മക്കൾ ലിസി, ലീന, ജോസ്, ഷിജു, അഗസ്റ്റിൻ. മരുമക്കൾ: സ്റ്റീഫൻ കാരിമറ്റത്തിൽ, ടോമി പഴൂർ, സിൽവി അറയ്ക്കൽ, വിൽമ ചാണ്ടിക്കൊല്ലിയിൽ,റിൻസി വെട്ടുവയലിൽ.



.gif)


0 تعليقات