ചുണ്ടപ്പറമ്പ്: പൗവത്തുപറമ്പിൽ ത്രേസ്യാമ്മ (87) അന്തരിച്ചു. സംസ്കാരം 15/08/26 ശനി 3.30 ന് ചുണ്ടപ്പറമ്പ് സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ പി.ടി. ജോസഫ്. മക്കൾ: ഓമന, ബെറ്റി, മോളി, ജോസ്കുട്ടി, ബിൻസി, പരേതനായ ടോം. മരുമക്കൾ: മാത്യു വാഴപ്പള്ളി, ചാക്കോ കണംകൊമ്പിൽ, ഷാജി ആയില്ലൂർമ്യാലിൽ, ബിന്ദു കണയംപ്ലാക്കൽ, സിനി കടക്കുഴിയിൽ, റോബി മുട്ടത്തുകാട്ടിൽ.



.gif)


0 Comments