മഴക്കെടുതിക്കിടയിലും ആരോഗ്യ വകുപ്പിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം.കണ്ണൂർ ഡിഎംഒ ഓഫീസ് ജീവനക്കാർ ഉപരോധിക്കുന്നു.

 



മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജീവനക്കാരെ സ്ഥലം മാറ്റുന്നതിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ ഡിഎംഒ ഓഫീസ് ഉപരോധിച്ചു .- ഹോൾഡ്_ കെ വി സുമേഷ് എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു -ബൈറ്റ്- എൻ ജി ഒ .യൂണിയൻ ജില്ലാ പ്രസിഡണ്ട്  പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു . എൻജിഒ യൂണിയൻ  നേതാക്കളായ  എ എം സുഷമ, പി. ആർ സ്മിത, കെ രഞ്ജിത്ത്, ടിവി പ്രതീഷ് എന്നിവർ സംസാരിച്ചു . കെ ഷീബ, കെ പി വിനോദൻ , എം. അനീഷ്, പി പി അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments