മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജീവനക്കാരെ സ്ഥലം മാറ്റുന്നതിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ ഡിഎംഒ ഓഫീസ് ഉപരോധിച്ചു .- ഹോൾഡ്_ കെ വി സുമേഷ് എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു -ബൈറ്റ്- എൻ ജി ഒ .യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു . എൻജിഒ യൂണിയൻ നേതാക്കളായ എ എം സുഷമ, പി. ആർ സ്മിത, കെ രഞ്ജിത്ത്, ടിവി പ്രതീഷ് എന്നിവർ സംസാരിച്ചു . കെ ഷീബ, കെ പി വിനോദൻ , എം. അനീഷ്, പി പി അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.



.gif)



0 تعليقات