തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ച് വികസന പിന്നോക്കാവസ്ഥ സൃഷ്ടിക്കുന്ന UDF സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് LDF ൻ്റെ നേതൃത്ത്വത്തിൽ ഇരിട്ടി മുൻസിപ്പൽ ഓഫിസിലേക്ക്നടന്ന ബഹുജന മാർച്ച് സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം സ: പി.ശശി ഉത്ഘാടനം ചെയ്തു. പി.മോഹനൻ അധ്യക്ഷത വഹിച്ചു. പി.പി. ഉസ്മാൻ, ബാബുരാജ്പായം, മുൻസിപ്പൽ ചെയർപേഴ്സൺ വി.വിനോദ് കുമാർ, കെ.മുഹമ്മദലി, സി.വി.എം.വിജയൻ, എൻ.രാജൻ എന്നിവർ സംസാരിച്ചു.

.gif)



0 Comments