ഇരിട്ടി ഇമ്മാനുവൽ സിൽക്‌സിൽ ഓണം പോന്നോണം ലാഭോത്സവം നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനം നടന്നു. ഓണം പോന്നോണം ലാഭോത്സവം സമ്മാനം നേടിയിരിക്കുന്നത്
07/08/27 - സുഹല കീഴ്പള്ളി
11/08/26 -സതി കോളിക്കടവ്
12/08/27 ദേവരാജൻ വെളിമാനം
13/08/27 ഇന്ദിര നാരായൺ മാടത്തിൽ
14/08/27 ബിന്ദു പടിയൂർ. എന്നിവർ ഇരിട്ടി നഗരസഭ വൈസ് ചെയർ പേർസൺ സോയ കരയിൽനിന്നും സമ്മാനം ഏറ്റുവാങ്ങി. ഓണം പോന്നോണം ലാഭോത്സവം പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് റെജി തോമസ്, റിട്ടേഡ് ബാങ്ക് മാനേജർ ജെയിംസ് കുര്യൻ, ഇമ്മാനുവൽ സിൽക്‌സ് ഇരിട്ടി ഷോറൂം മാനേജർ ദിനേശ് യു. എൻ, കസ്റ്റമർ റിലേഷൻ മാനേജർ സുഷീബ് കുമാർ എന്നിവർ പങ്കെടുത്തു.


.gif)


0 Comments