മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പ്രേമരാജൻ അത്തിലാട്ട്

 



മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പ്രേമരാജൻ അത്തിലാട്ട്

കേസ് അന്വേഷണ മികവിനും വളപട്ടണം. ശ്രീകണ്ടാപുരം ആലക്കോട് എന്നീപോലീസ് സ്റ്റേഷനിൽ നിന്നുമായി 

250 ഓളം പിടികിട്ടാപ്പുള്ളികളെ പിടികൂടിയതിനും 34 ഗുഡ് സർവീസ് എൻട്രി യും 5 ക്യാഷ് റീവാർഡും ലഭിച്ചിട്ടുണ്ട്. ആലക്കോട് പോലീസ് സ്റ്റേഷനിൽ നിന്നും 2026 മെയ് മാസം റിട്ടയർമെന്റ് ചെയ്തു.

 തളിപ്പറമ്പ് ബക്കളം കാനൂൽ സ്വദേശി ആണ്.



Post a Comment

0 Comments