അഴിമതി കണ്ടാല്‍ മിണ്ടാതിരിക്കേണ്ട. കൈക്കൂലി ആവശ്യപ്പെട്ടാലോ അഴിമതി ശ്രദ്ധയില്‍പ്പെട്ടാലോ ഉടന്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിജിലന്‍സിനെ അറിയിക്കാം. നിങ്ങളുടെ ഒരു ഫോണ്‍ കോള്‍ അഴിമതിക്കെതിരായ ശക്തമായ മുന്നറിയിപ്പുകളാണ്.
പ്രോജക്ട് സീറോ - അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം...
അഴിമതി കണ്ടാല്‍ മിണ്ടാതിരിക്കാതെ യഥാസമയം അറിയിക്കൂ...
☎️ ടോൾ ഫ്രീ - 1064, 8592900900
💬 വാട്‌സാപ്പ് - 9447789100
📧 ഇമെയിൽ - vig.vacb@kerala.gov.in
.jpg)


.gif)


0 تعليقات