മട്ടന്നൂർ: കനത്ത മഴയെത്തുടർന്ന് പഴശ്ശി പദ്ധതിയുടെ പ്രധാന കനാൽ ഇടിഞ്ഞു. കാര പേരാവൂർ തെളുപ്പ് ഭാഗത്ത് വെള്ളിയാഴ്ച രാത്രി 11.30 നാണു കനാൽ ഇടിഞ്ഞത്.
കനാലിന്റെ ഭിത്തിയുടെ വലിയ ഭാഗം തകർന്നിട്ടുണ്ട്. സമീപത്തെ നിരവധി വീടുകളിലേക്കു വെള്ളം കയറി. ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.



.gif)



0 Comments