കേരള ത്തിലെ പതിമൂന്ന് ശാക്ത്തേയ കാവുകളിൽപ്രധാനപ്പെട്ട കാവായ ശ്രീ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ഈ വർഷത്തെ ലക്ഷാർച്ചനയും അതി രുദ്രവും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഈശാൻ നമ്പൂതിരി പാടിൻ്റെ കാർമ്മികത്വത്തിൽ ഇന്ന് രാത്രി ക്ഷേത്രത്തിൽ ശുദ്ധി കർമ്മ ത്തൊടെ തുടക്കം കുറിക്കും.19, 20 തീയതികളിൽ കാളി സൂക്തം, സർവ്വൈശ്വര്യ പൂജ, വിവാഹ സൂക്തം, രുദ്രസൂക്തം ,സന്താന സൂക്തം, ഐക്യമത്യസൂക്തം, സാരസ്വതമന്ത്രം ഭാഗ്യ സൂക്തം, ശ്രീരുദ്രാഭി ഷേകം, കുങ്കുമാർച്ചന, ലളിതാ സഹസ്രനാമ പുഷ്പാഞ്ജലി തുടങ്ങിയ പൂജകർ ഈ ദിവസങ്ങളിലായി നടക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.



.gif)


0 تعليقات