കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്നു. കെ സുധാകരൻ . എം.പി. ചടങ്ങ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മധു എരമം അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്,കോൺഗ്രസ് സേവാദൾ അഖിലേന്ത്യ സിക്രട്ടറി പ്യാരിജാൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി. വിനോദ്, പ്രൊഫ:എ.ഡി. മുസതഫ, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി, അഡ്വ: വിനയരാജ്, സുധീർ കെ.വി., നാരായണൻ, പി കെ, റിജിൻ ബാബു, ഇന്ദിര പി കെ എന്നിവർ സംസാരിച്ചു.



.gif)


0 تعليقات