ഓണക്കാലത്തെ വിലക്കയറ്റം തടയാൻ യുഡിഎഫ് സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല; എംവി ഗോവിന്ദൻ മാസ്റ്റർ


ഓണക്കാലത്തെ വിലക്കയറ്റം തടയാൻ യുഡിഎഫ് സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. നിത്യ ഉപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ ഭാഗമായി കുടുംബ ബജറ്റുകൾ താളം തെറ്റുന്നുണ്ട്. എൽഡിഎഫ് സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തിയിരുന്നു. പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് വിലക്കയറ്റത്തിൽ വലയുന്ന ഓണക്കാലം കാണുന്നത് എന്നാൽ ഈ സർക്കാർ വിപണിയിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി. 


Post a Comment

0 Comments