കണ്ണൂർ:കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാഖി ബന്ധൻ സാഹോദര്യ ദിനം ഉത്ഘാടനം ചെയ്തു കൊണ്ട് ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് അഭിപ്രായപെട്ടു
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കായക്കൽ രാഹുൽ അധ്യക്ഷത വഹിച്ചു ഡപ്യുട്ടി മേയർ കെ പി താഹിർ മത സൗഹാർദ്ധ പ്രതീജ്ഞ നടത്തി യുഗ പുരഷൻ മാരായ ശ്രീ നാരായണ ഗുരുവിനെയും മഹാത്മ അയ്യങ്കാളിയെയും ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ അനുസ്മരണ പ്രഭാഷണം ചെയ്തു സംസാരിച്ചു .ഇന്ത്യൻ ബുക്ക് ഓഫ് റെക്കോട്സിൽഇടം നേടിയ ശ്രീ.ഷാരോൺരാജിവിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ ഗിരീശൻ നാവത്ത് ,ഷിബു ഫർണാഡസ്, ദീപക്ക് കൃഷ്ണ,മുകേഷ് കെ,ഹസീബ് ഹസ്സൻ , പത്മജ എൻ.പി എന്നിവർ സംസാരിച്ചു ചടങ്ങിന് മണ്ഡലം പ്രസിഡണ്ട് മാരായ അനൂപ് പി, വിനോദ് പുതുക്കൂടി എന്നിവർ നേതൃത്വം നൽകി .എം പി ജോർജ്ജ് സ്വാഗതവും ചാന്ത് പാഷ നന്ദിയും രേഖപെടുത്തി




.gif)


0 Comments