പയ്യന്നൂരിൽ നിർമാണത്തിലിരുന്ന വീട് തകർന്നു; 6 തൊഴിലാളികൾക്ക് പരുക്ക്.

 

കണ്ണൂർ പയ്യന്നൂരിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ കോൺക്രീറ്റ് തകർന്ന് അപകടം. അതിഥി തൊഴിലാളികളായ ആറ് പേർക്ക് അപകടത്തിൽ പരുക്കേറ്റു. വീടിന്റെ രണ്ടാം നിലയുടെ സിറ്റൗട്ടിൻ്റെ കോൺക്രീറ്റാണ് തകർന്നത്.

പരുക്കേറ്റവരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

0 Comments