ചടനാക്കുഴിയിൽ മേരി (79) നിര്യാതയായി.


മടമ്പം: ചടനാക്കുഴിയിൽ മേരി (79) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 03/09/26 വ്യാഴം 10ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മടമ്പം ലൂർദ് മാതാ ഫൊറോന പള്ളിയിൽ. പരേത കീരുമുകളേൽ കുടുംബാംഗം. ഭർത്താവ്: ജോസ് ചടനാക്കുഴിയിൽ. മക്കൾ: ജോഷി, ജോജോ  (മിലിട്ടറി, ആസാം), സിസ്റ്റർ ജിൽസി എസ് വിഎം (പ്രിൻസിപ്പൽ, സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പയ്യാവൂർ), മിനി (നഴ്സ്, യുകെ). മരുമക്കൾ: റെജി ചെറുകര (ആശ വർക്കർ ), ബിന്ദു എളമ്പാശേരിയിൽ (ജെപിഎച്ച്എൻ, നടുവിൽ), ഫിലിപ്പ് പതിയിൽ (യു കെ). സഹോദരങ്ങൾ: സിസ്റ്റർ റാഹേൽ (ഡിഎസ്എസ്, പട്ടുവം), ഏബ്രഹാം, പരേതനായ സൈമൺ.



Post a Comment

0 Comments