ഓമന ടീച്ചർ (80) അന്തരിച്ചു


ഇരിട്ടി: കല്ലുംമുട്ടി പൊലിസ് സ്റ്റേഷനു സമീപമുള്ള ശ്രീനിലയത്തിൽ  ഓമന ടീച്ചർ (80) അന്തരിച്ചു. മീത്തലെ പുന്നാട് യു.പി. സ്കൂൾ റിട്ട. സംസ്കൃതം അധ്യാപികയാണ്. ഭർത്താവ്: ചാത്തുക്കുട്ടി നമ്പ്യാർ (റിട്ട. പ്രധാനാധ്യാപകൻ ഉളിയിൽ ഗവ.യു.പി.സ്കൂൾ). സഹോദരങ്ങൾ: വിക്രമൻ (എടയന്നൂർ) വിജയൻ, (എടയന്നൂർ റിട്ട. കെൽട്രോൺ) പരേതരായ പത്മിനി, യശോദ, കാർത്തിയായനി. സംസ്കാരം:  മൃതദേഹം ഇന്ന് വൈകിട്ട് കല്ലുമുട്ടിയിലെ  വസതിയിൽ പൊതുദർശനത്തിനുശേഷം നാളെ (തിങ്കളാഴ്ച്ച) രാവിലെ 8 മണിക്ക് വിളമന തറവാട്ടിലേക്ക് കൊണ്ടുപോയ ശേഷം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.



إرسال تعليق

0 تعليقات