ഇരിട്ടി: വിളമന കല്ല്യാടൻ വീട്ടിൽ കുഞ്ഞുംപിടുക്ക കെ.പി.രവീന്ദ്രൻ നമ്പ്യാർ (85) അന്തരിച്ചു. ആദ്യകാല സി പി ഐ നേതാവും
സ്വാതന്ത്ര്യസമര സേനാനിയും സേലം രക്തസാക്ഷിയുമായ ഒ.പി അനന്തൻ നമ്പ്യാരുടെയും ഒ. പി.കല്യാണി കുട്ടി അമ്മയുടെയും മകനാണ്. രാജ്യസഭാംഗവും സി പി ഐ നേതാവുമായ അഡ്വ. പി.സന്തോഷിൻ്റെ പിതൃസഹോദരനാണ്. ഭാര്യ: ആർ കെ നളിനി.
മക്കൾ: ആർ. കെ.പ്രസാദ്( ചെന്നൈ),ആർ . കെ ചന്ദ്രബാബു (കൂടാളി (കെ .എസ് .ഇ .ബി കണ്ണൂർ), ആർ. കെ പ്രമോദ്.(സഹകരണ വകുപ്പ് കണ്ണൂർ.)
മരുമക്കൾ: രേഖ (ചെന്നൈ),ദീപ്തി (യൂണിവേഴ്സിറ്റി കണ്ണൂർ), ഹൃദ്യ (കാക്കയങ്ങാട്.)






0 Comments