പൊയ്യൂർക്കരിയിലെ പൂവാടൻ കണ്ണൻ (90) അന്തരിച്ചു


ഉളിക്കൽ: പൊയ്യൂർക്കരിയിലെ പൂവാടൻ കണ്ണൻ (90) അന്തരിച്ചു. ഭാര്യ: യശോദ. മക്കൾ: ശാന്ത, വനജ, പ്രീത, പരേതനായ സന്തോഷ്. മരുമക്കൾ: രാജൻ, ശശി, ബൈജു. സംസ്കാരം ഇന്ന് (27.09.26 ന് ഞായറാഴ്ച ) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.



Post a Comment

0 Comments