ഉളിയിൽ കൂരൻമുക്ക് - വട്ടക്കയം റോഡിലുള്ള ആക്രി കടയിൽ തീപിടുത്തം. പഴയ വാഹനങ്ങൾ പൊളിച്ച് അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇരിട്ടി, മട്ടന്നൂർ അഗ്നിശമന സേനയുടെ 4 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. രണ്ടു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.




0 Comments