തളിപ്പറമ്പ: ധർമ്മശാല തളിയിൽമേൽതളിമഹാദേവക്ഷേത്രത്തിൽ തൃപുത്തരിആഘോഷിച്ചു.ക്ഷേത്രം മേൽശാന്തി ഏത്തൻകോട് ഇല്ലം ഈശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്.
നുറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു .
രഘുനാഥ് തളിയിൽ,
എ പി ദാമോദരൻ
പി പി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.





0 Comments