മെറിറ്റ് ഫെസ്റ്റ് നടത്തി.

 


മട്ടന്നൂർ: പിആർഎൻഎസ്എസ് കോളജ്  സാമ്പത്തിക ശാസ്‌ത്ര വിഭാഗം സർവ്വകലാശാല പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കാൻ മെറിറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. കൂത്തുപറമ്പ് നിർമ്മലഗിരി കോളജ് മുൻ പ്രിൻസിപ്പാൾ ഡോ. ടി.കെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. പ്രവീദ് നിങ്കിലേരി അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ആർ.കെ. ബിജു, ഡോ. എം. സ്വാതി, ഡോ. പി. ലജിത, കെ.പി. അഖിൽ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments