തിരുവനന്തപുരത്ത് ഭാര്യയുടെ കഴുത്തറത്ത് കൊല്ലാൻ ശ്രമം; സുനിതയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു


തിരുവനന്തപുരത്ത് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്. പാറശ്ശാല പരശുവയ്ക്കലിന് സമീപം ചിറക്കോണത്താണ് സംഭവം. പരശുവയ്ക്കൽ സ്വദേശി മണികണ്ഠനാണ് ഭാര്യ സുനിതയുടെ കഴുത്തറുത്തത് കൊല്ലാൻ ശ്രമിച്ചത്. സുനിതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുമ്പ് ഇയാൾ മകനെ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം.



إرسال تعليق

0 تعليقات