ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സിപിഐഎം നേതാവ് കെ എസ് അരുൺ കുമാറിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിലാണ് കേസ്. പോരാളി ഷാജി സോഷ്യൽ മീഡിയ പ്രൊഫൈലിനെതിരെയും കേസെടുത്തു.





0 تعليقات