ഇരിട്ടി: മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ടി എം ജേക്കബിന്റെ എഴുപത്തിയാറാംജന്മ ദിനാചരണം മാടത്തിൽ മെരിലാക്ക് ഭവനത്തിലെ സഹോദരിമാരോടൊപ്പം ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡണ്ട് ജോസ് ചുക്കനാനി ഉദ്ഘാടനം ചെയ്തു. മാത്തുക്കുട്ടി പന്തപ്ലാക്കൽ അധ്യക്ഷനായി. എസ് ജെ മാണി, കെ വി വർഗീസ്, ബിജു പി ടി., ബാബു പുളിയമ്മാക്കൽ എന്നിവർ നേതൃത്വം നൽകി.






0 تعليقات