പെയിൻ്റിങ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.

 



നടുവിൽ: നടുവിൽ ടൗണിനു സമീപം കാവിലെ വളപ്പിൽ രാജൻ(58) കുഴഞ്ഞു വീണ് മരിച്ചു.പെയിൻ്റിങ് തൊഴിലാളിയാണ്.വെള്ളിയാഴ്ച രാത്രി ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.ആസ്പത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ:സി.സിന്ധു(ഐ.സി.ഡി.എസ് സൂപ്പർവൈസർ,ഉദയഗിരി).മക്കൾ:ആദിത്ത് (വിദ്യാർഥി, സിംഗപ്പൂർ ),

 അദ്വൈത് (വിദ്യാർഥി, വയനാട്). സഹോദരങ്ങൾ:

നാണി,പവിത്രൻ.രാഘവൻ,പരേതനായ പ്രകാശൻ( കൊട്ടില).സംസ്കാരം    നടുവിൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.



Post a Comment

0 Comments