അബ്ദുറഹിമാൻ നിര്യാതനായി.

 

മയ്യിൽ▾കയരളം വെള്ളിക്കോട്ട് ചാൽ എഫ് എം മൻസിൽ കുന്നുംപുറത്ത് പുതിയ പുരയിൽ അബ്ദുറഹിമാൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ഒ മറിയം. മകൻ: ഒ ഷമീൽ (ദുബായ്). മരുമകൾ വി സഫീറ. കബറടക്കം ഇന്ന് ശനി വൈകീട്ട് അഞ്ചിന് വെള്ളിക്കോട്ട് ജുമാ മസ്ജിദ് കബർസ്താനിൽ.


إرسال تعليق

0 تعليقات