പി ടി രാമചന്ദ്രൻ (63 വയസ്സ്) അന്തരിച്ചു.

 

ഇരിട്ടി: കീഴൂർതെരു പി ടി രാമചന്ദ്രൻ (63 വയസ്സ്) അന്തരിച്ചു, 

ഭാര്യ: അരക്കൻ ലീന .മക്കൾ : രസ്ന , രസ്ത , റിജിൻ.

മരുമക്കൾ: ശ്രീധരൻ (ചൂളിയാട്), മനോജ്‌ (കൂടാളി), അമൃത.

സംസ്കാരം ഇന്ന് (22/10/2026) ഉച്ചക്ക്  01 മണിക്ക്  ഇരിട്ടി മുൻസിപ്പാലിറ്റി പൊതുശ്മശാനം  (ചാവശ്ശേരിപറമ്പ്).



Post a Comment

0 Comments